തുടരും…!
ചിറാപുഞ്ചിയിൽ നിന്നും ഷില്ലോങിലേക്കുള്ള യാത്രമദ്ധ്യേയാണ്. നേരിയ തണുപ്പുണ്ട്. നല്ല സുഖമുള്ള ഇളംകാറ്റും. അച്ഛനും അമ്മയും പിറകിലത്തെ സീറ്റിൽ ശാന്തമായുറങ്ങുന്നു. മുന്നിലെ കണ്ണാടിയിലൂടെ അവർ സ്വസ്ഥമായി ഉറങ്ങുന്നത് അൽപനേരം.

എഴുതാൻ പോവുന്നത് അപരിചിതരെ കുറിച്ചാണ്!! കാണുമ്പോളൊക്കെ ഒരു ചിരി സമ്മാനിക്കുന്ന, കാരണങ്ങളില്ലാതെ വിശേഷം ചോദിക്കുന്ന എന്ന് കാണാതാവുമെന്ന് ഉറപ്പില്ലാത്ത ചിലർ. വാടകക്ക് താമസിക്കുന്ന ഫ്ലാറ്റിൽ ഗാർഡനറായി ജോലി.
എത്ര എളുപ്പത്തിലാണ് ചില ആളുകൾ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്ന് ഒരു കസേര വലിച്ചിട്ട് ഉമ്മറത്തിരുന്നു കളയുന്നത്. എത്ര സ്നേഹിക്കപ്പെട്ടാലും വെറുക്കപ്പെട്ടാലും മനുഷ്യന് മടുക്കാത്തതായി ‘മനുഷ്യൻ‘ മാത്രമേ.
‘Being a social butterfly’ ഒരു ചെറിയ കാര്യമല്ല. എല്ലാം തനിയെ ചെയ്ത്, ദിവസേന നിരവധി അപരിചിതരുമായി communicate ചെയ്ത്, ഇടപഴകി വൈകുന്നേരങ്ങളിൽ വീട്ടിൽ എത്തുമ്പോൾ ഏതെങ്കിലും.
കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് പറയുകയുണ്ടായി. “ഒരാൾ അടുത്തിരുന്ന് കരയുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലെന്ന് ” അയാളെ ആശ്വസിപ്പിക്കാൻ അറിയില്ലെന്ന്!! അപ്പോൾ അത് കാര്യമായി എടുത്തില്ലെങ്കിലും.
കാണെക്കാണെ’ എന്ന സിനിമ കണ്ടുകഴിഞ്ഞപ്പോൾ അതിൽ ഏറ്റവുമധികം ഹൃദയത്തിൽ തങ്ങി നിന്ന സീൻ ഇതാണ്. അതുവരെ തൊണ്ടയിൽ തളംകെട്ടിയ നിർത്തിയ സങ്കടങ്ങളും ആശങ്കങ്ങളും പറഞ്ഞ് തീർത്ത് സ്നേഹ.